വ്യാജ അക്കൗണ്ടുകളെക്കുറിച്ച് പറഞ്ഞില്ല; ട്വിറ്റര്‍ വാങ്ങില്ലെന്ന് ഇലോണ്‍ മസ്ക്
ഇന്ത്യയിലേക്ക് വരേണ്ട 62476 കോടി ചൈനയിലേക്ക് മാറ്റി, വിവോയെ വരിഞ്ഞ് മുറുക്കി ഇ ഡി, രാജ്യത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 465 കോടിയുടെ നിക്ഷേപം
ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ്വര്ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി. തകരാറിനെ തുടർന്ന് പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എടിഎം, യുപിഐ, ഓൺലൈൻ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കാണ്...
ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മുകേഷ് അംബാനി രാജിവെച്ചു. സ്ഥാപനത്തിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറും മുകേഷ്...
എന്നാല്‍ ഇത് വിദഗ്ധരുടെ അഭിപ്രായങ്ങളാണെന്നും, ആര്‍ബിഐയുടെ വീക്ഷണമല്ലെന്നും ലേഖനം വ്യക്തമാക്കി. ഒരു തിരുത്തൽ നടപടിയെന്ന നിലയിൽ, സംസ്ഥാന ഗവൺമെന്റുകൾ അവരുടെ റവന്യൂ ചെലവുകൾ നിയന്ത്രിക്കണമെന്ന് ലേഖനം നിർദ്ദേശിച്ചു....
അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി നിക്ഷേപിക്കുന്ന, ഇടത്തരം നഷ്ടസാധ്യത നേരിടാന്‍ കഴിവുള്ളവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം
പ്രേക്ഷകരുടെ ബാഹുല്യമാണ് ലോക കോടീശ്വരന്മാരെ ഐ പി എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ പി എല്‍...
തിരുവനന്തപുരം: 20 വര്‍ഷത്തിനിടെ ഭാഗ്യക്കുറി ബമ്പര്‍ സമ്മാനം നേടിയവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ ലോട്ടറി വകുപ്പ് ഒരുങ്ങുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ്...
2007 മുതലുള്ള തൊണ്ടിമുതലുകൾ പൊലീസ് പരിശോധിക്കുകയാണ്. 500 പവനോളം സ്വർണം ലോക്കറിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
'മണി 2 വേള്‍ഡ്' പ്ലാറ്റ്ഫോമില്‍ പുതിയ ഡിജിറ്റല്‍ സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്
സ്ലീപ്പര്‍ ട്രെയിനിനെക്കുറിച്ച് ഡിപിആറില്‍ പറയുന്നു. നാലുമണിക്കൂര്‍ യാത്രയ്ക്ക് എന്തിനാണ് സ്ലീപ്പര്‍ ട്രെയിന്‍ എന്നും ഇ. ശ്രീധരന് ചോദിച്ചു.
ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കസ്റ്റമര്‍ റിവ്യൂ പരിശോധിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ റിവ്യൂവിന് വലിയ പ്രാധാന്യമാണ് ഉപഭോക്താക്കള്‍ നല്‍കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും റിവ്യൂവില്‍ പറയുന്നതിന് വിപരീതമായ...
മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി ഇഷ്യുവിലൂടെ 300 കോടി രൂപ സമാഹരിക്കുന്നു
നിലവില്‍ എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക