പ്രളയകാലത്ത് ഭിന്നശേഷിക്കാർ അനുഭവിച്ച, അവരുടെ കുടുംബങ്ങൾ അനുഭവിച്ച പ്രശ്നങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നു. നിങ്ങൾക്കും എഴുതാം .. – മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ദുരന്തം എല്ലാവരേയും ബാധിക്കുമെങ്കിലും അത് എല്ലാവരേയും ബാധിക്കുന്നത് ഒരുപോലെയല്ല. സമൂഹത്തിലെ ചില ഗ്രൂപ്പുകളെ അത് കൂടുതൽ ബാധിക്കും. അല്ലെങ്കിൽ അവർക്ക് വ്യത്യസ്തമായ പ്രശ്നങ്ങളാണ് ഉണ്ടാവുക.

IRIS
×