കാഴ്ചപ്പാട്
ലോകമെമ്പാടും 250 കോടിയിലധികം ജനങ്ങളാണ് മതമില്ലാതെ ജീവിക്കുന്നത്. ബ്രിട്ടനിൽ 73 % വും അമേരിക്കയിൽ 42 % വും ആസ്ത്രേലിയയിൽ 40 % വും മതം ഉപേക്ഷിച്ചവരാണ്. പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ് - കാഴ്ചപ്പാട്
ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങു നിന്നും പണം കടമെടുക്കുന്നില്ല. കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. ഡൽഹിയിൽ 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ വെള്ളം സൗജന്യമായി ലഭിക്കുന്നു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമാണ് യാത്ര. ഇതൊക്കെയല്ലേ സർക്കാർ ചെയ്യേണ്ടത് ? കാത്തിരിക്കുക ആം ആദ്മി ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുന്നു - കാഴ്ചപ്പാട്
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള മത്സരം വെറും സാങ്കേതികമായി, ഖാര്‍ഗെയുടെ വിജയത്തില്‍ തരൂരിനു പോലും സംശയം ഉണ്ടാകില്ല. തോല്ക്കാന് എനിക്കു മനസില്ല എന്നല്ല, മനസാണ് എന്നാകും തരൂരിന്റെ മന്ത്രം! ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
അച്ഛനായിരുന്നയാള്‍ അമ്മയായി മാറി; സര്‍ജറിക്കായി സെക്സ് വര്‍ക്ക് ചെയ്തു; അമയയുടെ ജീവിത കഥ