കുഞ്ഞു മിടുക്കൻമാരെ വാർത്തെടുക്കുന്നതിനുള്ള പത്തു വഴികൾ
കുവൈറ്റ് : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിനും , ഭാര്യ റേച്ചൽ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ട്രഷറർ തമ്പിലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ, ജേക്കബ്ബ് തോമസ് എന്നിവർ സംസാരിച്ചു. അലക്സ് മാത്യൂ […]
വന് തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില് ലഭിക്കാതിരിക്കുമ്പോള് എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്. എല്ലെ ബെല് എന്ന യുവതിക്ക് നാഷണല് ലോട്ടറിയുടെ 70 മില്യണ് പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന് രൂപ. എന്നാല് എല്ലെ ബെല്ലിന് ഇതില് നിന്ന് മുഴുവന് രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്നങ്ങള് കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന് സമ്മാനത്തുക […]
യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള് നേരിടാന് ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള് നേരിടാന് ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്ക്കാരിന്റെ ഉപദേശകര് പുതിയ റിപ്പോര്ട്ടില് പറയുന്നു. സര്ക്കാര് ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന് നഷ്ടപ്പെടാതിരിക്കാന് നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്ക്കാരിന്റെ അഡാപ്റ്റേഷന് പ്ലാനുകളുടെ തയ്യാറെടുപ്പുകള് സിസിസി അവലോകനം ചെയ്യുന്നു. ശുപാര്ശകള് പരിഗണിക്കുമെന്ന് സര്ക്കാര് അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്ക്കാരിന് ഉപദേശം നല്കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]
കൈവ്: കൈവിലെയും ഒഡേസയിലെയും ചില പ്രദേശങ്ങളില് വൈദ്യുതി തടസ്സങ്ങളുണ്ടെന്ന് ഉക്രെയ്നിന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സസ്പില്ന് റിപ്പോര്ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സത്തിന് ശത്രുക്കളുടെ പ്രവര്ത്തനത്തേക്കാള് കാലാവസ്ഥാ വ്യതിയാനം മൂലമാണ് കാരണമെന്നാണ് റിപ്പോര്ട്ട്. കൈവിലും പ്രദേശത്തും മോശമായ കാലാവസ്ഥ കാരണം ലൈറ്റുകളുടെ അടിയന്തര ഷട്ട്ഡൗണ് ഉപയോഗിച്ചു. അവയില് ഭൂരിഭാഗവും വൈഷ്ഹോറോഡ്, കൈവ്-സ്വിയാതോഷിന്, വസില്കിവ് പവര് സ്റ്റേഷനുകളിലാണ്- ഡിടിഇകെ റിപ്പോര്ട്ട് ചെയ്തു. തലസ്ഥാനത്തും മേഖലയിലും ചില പ്രദേശങ്ങളില് സ്ഥിരതയാര്ന്ന വൈദ്യുതി മുടക്കവും ഉണ്ട്. ഒഡെസയില്, മോശം കാലാവസ്ഥ കാരണം ഏഴ് സെറ്റില്മെന്റുകള്ക്ക് […]
മുംബൈ: മാര്ച്ച് 18 ന് സല്മാന് ഖാന് ലഭിച്ച ഭീഷണി ഇ-മെയില് ഗോള്ഡി ബ്രാര് അയച്ചതെന്ന് മുംബൈ പോലീസ്. കഴിഞ്ഞ വര്ഷം മേയില് പഞ്ചാബി ഗായകനും കോണ്ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാസംഘം ഗോള്ഡി ബ്രാറാണ് മാര്ച്ച് 18 ന് നടന് സല്മാന് ഖാന് ഭീഷണി സന്ദേശം അയച്ചതെന്ന് മുംബൈ പോലീസ് ബുധനാഴ്ച പറഞ്ഞു. ഗുണ്ടാസംഘം ഇപ്പോള് യുകെയില് ഒളിവില് കഴിയുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേസില് മുംബൈ പൊലീസ് ഇന്റര്പോളിന്റെ സഹായം […]
കൊച്ചി: പൊലീസ് മര്ദ്ദനത്തില് കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്ദ്ദിച്ചത്. സി.ഐ ഉള്പ്പെടെയുള്ളവര് ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന് ലോക്കപ്പ് മര്ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്ദ്ദിക്കും. മര്ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില് കയ്യിട്ട് നിന്നതിന്റെ പേരില് 18 വയസുകാരനെ മര്ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്ക്ക് മുന്നില് പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് […]
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]