പെയ്തൊഴിയാത്ത ഓർമ മഴതുള്ളികൾ . വായന -നിഖില സമീർ .

സാജിദയുടെ ഓർമ്മയാവിഷ്കാരങ്ങൾക്കൊപ്പം ,മുസാഫറിന്റെ അവതാരികയും ,ജാസി കാസിമിന്റെ ആത്മാവിഷ്കാരവരകളും കൂടി ചേർന്നാണ് പുസ്തകം മിഴിവാർന്നിരിക്കുന്നത്

×