Monday April 2021
തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന രാത്രികാല കര്‍ഫ്യൂവിന്റെ ഉത്തരവിറങ്ങി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ.
Sathyamonline