തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
റിയാസ് നാട്ടില്‍ എങ്ങനെയാണോ നിക്കുന്നത് അത് പോലെ തന്നെയാണ് ബിഗ് ബോസിലും നില്‍ക്കുന്നത്.
താരത്തിന്റെ നീണ്ടനഖങ്ങളെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.
350 രൂപ വിലയുള്ള അര കിലോ കേക്ക് ഓർഡർ ചെയ്യുകയും ചെയ്തു.
മാറാ രോഗത്തിന്റെ പിടിയില്‍ നെരിഞ്ഞമര്‍ന്ന് പ്രതീക്ഷകളുടെ ഭാരങ്ങളൊന്നുമില്ലാതിരുന്ന ജീവിതകാലം...ആയുസറ്റു പോകുന്നത് വരെ ജീവിക്കണമെന്ന ദൃഢനിശ്ചയമായിരുന്നു ഉള്‍ക്കരുത്ത്.
ഒരിടവേളയ്ക്ക് ശേഷം പുത്തനുണർവോടെ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സിനിമയിൽ ശക്തമായൊരു സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവർ ഗ്രീൻ സ്റ്റാർ റഹ്മാൻ
ഇന്ത്യാ ഗവണ്മെന്റിന്റെ ധനസഹായത്തോടെയായിരുന്നു ഗവേഷണം. വിവിധ മേഖലകളിൽ ഇദ്ദേഹം നടത്തിയ ഗവേഷണഫലങ്ങൾ പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കുകയും അവ ചികിത്സാരംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുമുണ്ട്
അച്ഛൻ ഒരിക്കലൂം ധനികനായിരുന്നില്ല. എന്നാൽ ഒരു സാമ്പത്തിക പ്രതിസന്ധിയിലും അച്ഛൻ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാൻ അനുവദിക്കുമായിരുന്നില്ല,
യോഗ, ജിംനാസ്റ്റിക്സ്, എയറോബിക്സ്, ഡാൻസിംഗ് എന്നിവയിൽ നിരന്തരമായ പരിശീലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഏവരെയും ഒരുപോലെ ഞെട്ടിച്ച ജസ്റ്റീന്‍ ബീബറുടെ വീഡിയോ വ്യാപകമായതിന് ശേഷമാണ് മിക്കവരും 'റാംസെ ഹണ്ട് സിൻഡ്രോം' എന്ന രോഗത്തെ കുറിച്ച് വായിക്കുന്നതും മനസിലാക്കുന്നതും തന്നെ.
ട്രാൻസ്പരന്റ് ട്യൂൾ തുണി ഉപയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സ്പോണ്‍സറെ ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും അക്കാമ പുതുക്കാന്‍ കഴിയാത്തതിനാലും മൃതദേഹം നാട്ടിലെത്തിക്കാനായി നിയമക്കുരുക്ക് മുറുകുകയാണ്.
ദിവസവും പത്ത് ലിറ്റർ പെപ്സിയാണ് ഇത്തരത്തിൽ ആൻഡി അകത്താക്കുന്നത് അതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമായി.
ഫോട്ടോഷൂട്ട് നടക്കുന്നത് കാടുമായി സാമ്യമുള്ള സ്ഥലത്താണ്. വീഡിയോ കണ്ടാൽ തോന്നും പാമ്പ് പെൺകുട്ടിക്ക് വീഡിയോ എടുക്കുന്നതിനായി നിന്നു കൊടുക്കുകയാണെന്ന്.
ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നെങ്കിലും അന്നത്തെ വിവാഹ ആല്‍ബം എന്നും ഒരു സങ്കടമായി തുടര്‍ന്നു.