കേരളം

ഡീസല്‍ -പെട്രോള്‍ വിലയില്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ! കേരളം നികുതി പിരിച്ചത് കേന്ദ്രം ചുമത്തിയ നികുതിക്ക് മേല്‍ നികുതി ചുമത്തി ! കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ കേന്ദ്രം കൂട്ടിയ നികുതിയുടെ പേരില്‍ മാത്രം കേരളത്തിന് കിട്ടിയ അധിക തുക 201.83 കോടി രൂപ. ഇപ്പോള്‍ കേന്ദ്ര നികുതിയെക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തിന്റെ പോക്കറ്റിലെത്തുന്നു. പെട്രോളിയം സെസായി ഇതുവരെ കേരളം പിരിച്ചെടുത്തത് 3000 കോടി രൂപ ! വാറ്റിനു പുറമെ പെട്രോളിയം സെസും സാമൂഹിക സുരക്ഷാ സെസും പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ ആണിയടിച്ച് കേരളം. പെട്രോള്‍-ഡീസല്‍ വിലയില്‍ ധനമന്ത്രിയുടെ വാദം പൊളിയുന്നതിങ്ങനെ unused
ഡീസല്‍ -പെട്രോള്‍ വിലയില്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ! കേരളം നികുതി പിരിച്ചത് കേന്ദ്രം ചുമത്തിയ നികുതിക്ക് മേല്‍ നികുതി ചുമത്തി ! കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ കേന്ദ്രം കൂട്ടിയ നികുതിയുടെ പേരില്‍ മാത്രം കേരളത്തിന് കിട്ടിയ അധിക തുക 201.83 കോടി രൂപ. ഇപ്പോള്‍ കേന്ദ്ര നികുതിയെക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തിന്റെ പോക്കറ്റിലെത്തുന്നു. പെട്രോളിയം സെസായി ഇതുവരെ കേരളം പിരിച്ചെടുത്തത് 3000 കോടി രൂപ ! വാറ്റിനു പുറമെ പെട്രോളിയം സെസും സാമൂഹിക സുരക്ഷാ സെസും പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ ആണിയടിച്ച് കേരളം. പെട്രോള്‍-ഡീസല്‍ വിലയില്‍ ധനമന്ത്രിയുടെ വാദം പൊളിയുന്നതിങ്ങനെ