കേരളം
പുതുപ്പരിയാരത്ത് ദമ്പതികളെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഭാര്യയുമായി വരാത്ത സംഘാംഗത്തിന് പങ്കാളിയെ കൈമാറാന്‍ ഒരു തവണ നല്‍കേണ്ടത് 14000 രൂപ ! ഭാര്യയുമായി വന്നാല്‍ തുക 10000 രൂപ വരെ. പരാതിക്കാരിയായ വനിതയെ പങ്കാളി കൈമാറിയത് ഒന്‍പതു പേര്‍ക്ക് ! ഇവരില്‍ ആറുപേരും അറസ്റ്റില്‍ ! പ്രതികളില്‍ ഭാര്യയുമായി എത്താത്ത നാലുപേരും ! കോട്ടയത്ത് ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമായി; കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചേക്കും