കേരളം

'കമ്പിളി പുതപ്പ് ' എന്ന് ആ സ്ത്രീ പറഞ്ഞിട്ടും 'കേള്‍ക്കുന്നില്ല' എന്ന് കള്ളം പറഞ്ഞ് അഭിനയിക്കുവാന്‍ പൊതു പ്രവര്‍ത്തനം സിനിമയല്ല സഖാവ് മുകേഷ് ! ഫോണ്‍വിളി വിവാദത്തില്‍ മുകേഷിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏതു ചേട്ടനായാലും കരണക്കുറ്റിക്ക് അടിക്കുന്നത് ക്രിമിനല്‍ കുറ്റം ! പണം വാങ്ങി റിയാലിറ്റി ഷോയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് താങ്കളുടെ സ്വഭാവം മനസിലാക്കേണ്ടതെങ്കില്‍, കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമൊക്കെ താങ്കള്‍ അഭിനയിച്ചതും ശരിക്കുള്ള സ്വഭാവമാണോയെന്നും രാഹുലിന്റെ ചോദ്യം ? ഫോണ്‍വിളി വിവാദത്തില്‍ മുകേഷിന്റെ വാദങ്ങളുടെ മുനയൊടിച്ച് യുവനേതാവ് unused
'കമ്പിളി പുതപ്പ് ' എന്ന് ആ സ്ത്രീ പറഞ്ഞിട്ടും 'കേള്‍ക്കുന്നില്ല' എന്ന് കള്ളം പറഞ്ഞ് അഭിനയിക്കുവാന്‍ പൊതു പ്രവര്‍ത്തനം സിനിമയല്ല സഖാവ് മുകേഷ് ! ഫോണ്‍വിളി വിവാദത്തില്‍ മുകേഷിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഏതു ചേട്ടനായാലും കരണക്കുറ്റിക്ക് അടിക്കുന്നത് ക്രിമിനല്‍ കുറ്റം ! പണം വാങ്ങി റിയാലിറ്റി ഷോയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് താങ്കളുടെ സ്വഭാവം മനസിലാക്കേണ്ടതെങ്കില്‍, കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമൊക്കെ താങ്കള്‍ അഭിനയിച്ചതും ശരിക്കുള്ള സ്വഭാവമാണോയെന്നും രാഹുലിന്റെ ചോദ്യം ? ഫോണ്‍വിളി വിവാദത്തില്‍ മുകേഷിന്റെ വാദങ്ങളുടെ മുനയൊടിച്ച് യുവനേതാവ്