കേരളം

ഓശാന സൊസൈറ്റിയുടെ മറവില്‍ വിദേശ ഫണ്ട് വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ എഴുത്തുകാരന്‍ പോള്‍ സക്കറിയ ആറാം പ്രതി ! സിബിഐ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സക്കറിയക്ക് പുറമെ കെപി ഫിലിപ്പ്, തോമസ് അബ്രഹാം , ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരും പ്രതികള്‍ ! സുനാമി ദുരിത ബാധിതര്‍ക്കായി ലഭിച്ച കോടികളും തട്ടി ! തെരുവ്കുട്ടികളുടെ പുനരധിവാസത്തിനായി നല്‍കിയ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലം വിറ്റതും കുറ്റപത്രത്തില്‍. സക്കറിയ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ! കുറ്റപത്രത്തിന്റെ പകര്‍പ്പ് സത്യം ഓണ്‍ലൈന്‍ പുറത്തുവിടുന്നുunused
ഓശാന സൊസൈറ്റിയുടെ മറവില്‍ വിദേശ ഫണ്ട് വാങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ എഴുത്തുകാരന്‍ പോള്‍ സക്കറിയ ആറാം പ്രതി ! സിബിഐ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സക്കറിയക്ക് പുറമെ കെപി ഫിലിപ്പ്, തോമസ് അബ്രഹാം , ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരും പ്രതികള്‍ ! സുനാമി ദുരിത ബാധിതര്‍ക്കായി ലഭിച്ച കോടികളും തട്ടി ! തെരുവ്കുട്ടികളുടെ പുനരധിവാസത്തിനായി നല്‍കിയ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലം വിറ്റതും കുറ്റപത്രത്തില്‍. സക്കറിയ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ! കുറ്റപത്രത്തിന്റെ പകര്‍പ്പ് സത്യം ഓണ്‍ലൈന്‍ പുറത്തുവിടുന്നു