കേരളം

മാധ്യമ പ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെ ആകണമെന്ന ഉപദേശം നമ്മൾ കേട്ടു തഴമ്പിച്ചതാണ്. എന്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയതെന്നറിയുമോ ? പെണ്ണു പിടിയനായിരുന്ന അന്നത്തെ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് എഴുതിയതിന്. ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ കുറെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി പിടിച്ചകത്തിടുമായിരുന്നു. ഫ്രീയായി കുറെ പോക്സോയും. കാലം മാറിയിട്ടും സ്വദേശാഭിമാനിയുടെ നാടുകടത്തൽ സാഹചര്യം ഇന്നും പ്രസക്തമാണ്. അങ്ങനെ സ്വദേശാഭിമാനിയാകാൻ ആർക്ക് കഴിയും ? നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർunused
മാധ്യമ പ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെ ആകണമെന്ന ഉപദേശം നമ്മൾ കേട്ടു തഴമ്പിച്ചതാണ്. എന്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയതെന്നറിയുമോ ? പെണ്ണു പിടിയനായിരുന്ന അന്നത്തെ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് എഴുതിയതിന്. ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ കുറെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി പിടിച്ചകത്തിടുമായിരുന്നു. ഫ്രീയായി കുറെ പോക്സോയും. കാലം മാറിയിട്ടും സ്വദേശാഭിമാനിയുടെ നാടുകടത്തൽ സാഹചര്യം ഇന്നും പ്രസക്തമാണ്. അങ്ങനെ സ്വദേശാഭിമാനിയാകാൻ ആർക്ക് കഴിയും ? നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ