02
Sunday October 2022

ഓസ്ട്രേലിയയിലെ ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്തടിഞ്ഞ ഇരുനൂറിലധികം തിമിംഗലങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നിഷ്ഫലമായി

മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ലീഡ് പാസ്റ്ററായി പാസ്റ്റർ എ. റ്റി. ജോസഫ്‌ ചുമതലയേറ്റു

33കാരിയായ ഓസ്‌ട്രേലിയന്‍ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി; മിനു യാത്രയായത് ഒന്നര വയസുള്ള മകള്‍ക്ക് അവസാന മുത്തം നല്‍കി

എണ്‍പത്താറ് വര്‍ഷത്തിനിടെ ആദ്യമായി മനുഷ്യനെ കംഗാരു കൊന്ന സംഭവം ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു

ബ്രിട്ടീഷ് രാജ്ഞിയായിരിക്കെ എലിസബത്ത് 2 സിഡ്നി മേയര്‍ക്ക് നല്‍കിയ കത്ത് രഹസ്യമായി തുടരുന്നു

കേരളത്തിലൊട്ടാകെ കർക്കിടക മാസത്തിൽ ദിവസവും സ്വഭവനങ്ങളിൽ ഉയർന്നു കേട്ട രാമായണ ശീലുകൾ സൂം മീറ്റിംഗുകളിലൂടെ പ്രവാസ ഹൈന്ദവ ഭവനങ്ങളിലും മുഴങ്ങി.

ആസ്‌ട്രേലിയൻ മലയാളിക്ക് ഇനി "സെക്കന്റ് ഒപ്പീനിയൻ" സൗജന്യം; നാട്ടിലെ മാതാ പിതാക്കൾക്കായി ആരോഗ്യ ഏക ജാലകവും! 'ഫാമിലി കണക്ട് ' നിലവിൽ വന്നു

ഉപ്പേരി , പഴം, പപ്പടം, പായസം  അടക്കം 22 ഓളം വിഭവങ്ങളുമായി  നാവിൽ രുചിയൂറുന്ന  വിഭവസമൃദ്ധമായ ഓണസദ്യ

വിമൻസ് ഫോറം പ്രവർത്തകരായ ലക്ഷ്മി രാംദാസ്, രാധാമണി നായർ, ലതിക നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  രുചികരമായ ഭക്ഷണം പിക്നിക്കിന്റെ സവിശേഷതകളിൽ ഒന്നായിരുന്നു

2022 ജനുവരി 23 ന് ഇടവക വികാരി ഫാ. ജാക്സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയതോടെ ദേവാലയ നിർമാണം ആരംഭിച്ചു.

പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.

ലോക സമാധാന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഡോക്യുമെന്ററി ഫിലിമിന്  ലോക റെക്കോര്‍ഡ് നേടി അച്ഛനും പെണ്‍മക്കളും

സെക്ഷ്വല്‍ ആല്‍ഫ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചില്‍ രണ്ടുപേരും റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി തുറന്ന് പറഞ്ഞു.

റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി.

error: Content is protected !!