26
Sunday March 2023

മരിച്ചവരുടെ ഫോട്ടെ പല വീടുകളലും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ടാകും. പലരും പൂജാമുറിയിലും ഇത്തരത്തില്‍ മരിച്ചവരുടെ ഫോട്ടോ സ്ഥാപിക്കുന്നു.

ശബരിമല വിമാനത്താവളത്തിനായി 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവിറങ്ങി; കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും

തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിച്ചു

ഇടവം- 5 , 6 ഉം ആണ് ഇടവം രാശിക്കാരുടെ ഇക്കൊല്ലത്തെ ഭാഗ്യ സംഖ്യകള്‍.5 അല്ലെങ്കില്‍ 6 ഉള്‍പ്പെട്ടിട്ടുളള രണ്ട് അക്ക സംഖ്യകളും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപമായി 1737.04 കോടി; സ്വന്തമായി 271 ഏക്കർ സ്ഥലവും

നടവരവ് 222 കോടി കടന്നു, 29 ലക്ഷം തീർത്ഥാടകരിൽ 20 ശതമാനത്തോളം കുട്ടികൾ; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ

ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതല്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന 38 മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം വൻ വിജയമായിരുന്നുവെന്ന് സത്രം ചീഫ് കോർഡിനേറ്റർ ഡോ. ശ്രീവത്സൻ നമ്പൂതിരി പറഞ്ഞു. പതിനൊന്ന് ദിവസം...

യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍മ്മിക്കണം; ക്രിസ്മസ് ദിനത്തില്‍ മാര്‍പാപ്പ

More News

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.

ഭഗവാൻ മഹാവിഷ്ണുവിന്റെ മൂലമന്ത്രങ്ങളാണ് ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷര മന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും. പന്ത്രണ്ടക്ഷരമുള്ള ദ്വാദശാക്ഷരീ മന്ത്രം ലളിതമായ സംസ്കൃത പദവാക്യമാണ്. എന്നാൽ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഠനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഈശ്വരൻ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം. പന്ത്രണ്ടു അക്ഷരങ്ങൾ അടങ്ങിയ ഈ ദ്വാദശാക്ഷരീ നാമത്തിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ ഓരോ […]

തൃശ്ശൂർ: അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും നാടകത്തിന്റെ പ്രദർശനം അവസാനിപ്പിക്കണമെന്നും കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്. ക്രിസ്ത്യന്‍ സന്യാസി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് കെസിബിസി ആരോപിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടവരെയും ദുർബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവർക്കുവേണ്ടി […]

ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം സാമവേദം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. സവിതാവായ സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന ഗായത്രി മന്ത്രം. സവിതമന്ത്രമെന്നും ഗായത്രി മന്ത്രം അറിയപ്പെടുന്നുണ്ട്. ഗായത്രി മന്ത്രം ”ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥” ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ […]

രാജ്യത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കനില്ലാത്ത സന്ദർശന സൗകര്യം ഒരുക്കാനും, തീർത്ഥാടകർക്കുള്ള മുറികളൊരുക്കുന്നത് സൗകര്യപ്രദമാക്കുന്നതിന്റെയും ഭാഗമായാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ, വൈകുണ്ഠം 2 കോംപ്ലക്സിലും, അക്കൊമഡേഷൻ മാനേജ്മെന്റ് സംവിധാനത്തിലുമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുള്ളത്. ഇതോടെ, തീർത്ഥാടകർ ഒന്നിലധികം ടോക്കനുകൾ കൈപ്പറ്റുന്നത് തടയാനും, സന്ദർശനം കാത്തുനിൽക്കുന്നവർക്ക് പ്രയാസകരമായ രീതിയിൽ ആവർത്തിച്ച് സന്ദർശനം നടത്തുന്നവരെ […]

ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ദേവി കേൾക്കാതിരിക്കില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും. ഭദ്രകാളി ജയന്തി ദിനത്തിൽ സന്ധ്യക്ക്‌ […]

ഏതൊരു പൂജാകർമ്മത്തിന്റെയും പ്രത്യേകിച്ച് ക്ഷേത്രങ്ങളിലെ പൂജകളിലെ പ്രധാന ഭാഗമാണ് അഭിഷേകം. പീഠപൂജ, മന്ത്രോച്ചാരണം, മംഗള ആരതി തുടങ്ങിയവ പോലെ അഭിഷേകവും പ്രധാനപ്പെട്ടതാണ്. ഈശ്വരന്റെ കൃപയും അനുഗ്രഹവും പ്രദാനമാകുവാൻ ദേവതകൾക്ക് അഭിഷേകം നടത്താവുന്നതാണ്. ആചാരപരമായുള്ള വിധിപ്രകാരം അഭിഷേകം നടത്തിയാൽ എല്ലാ ഫലങ്ങളും ലഭിക്കുന്നതാണ്. അഭിഷേകം നടത്തുന്നത് ഭാഗ്യവും സമൃദ്ധിയും നൽകുകയും, ആത്മീയവും ഭൗതികവുമായ വഴികളിൽ ഭക്തരെ ഉയർത്തുകയും ചെയ്യുന്നു. വിവിധ അഭിഷേക ദ്രവ്യങ്ങളും ഫലങ്ങളും അറിയാം. പാലിനാൽ അഭിഷേകം നടത്തുമ്പോൾ പാപഫലങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. നെയ്യ് […]

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭത്തിലെ മകം തൊഴൽ ഉത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ഉപദേശകസമിതി യോഗത്തിൽ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. യോഗം അലങ്കോലപ്പെട്ടു. 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പാണ് ഇതോടെ വിവാദത്തിലായിരിക്കുന്നത്. ഉപദേശകസമിതി അംഗവും ഹിന്ദു ഐക്യവേദി നേതാവുമായ ബിജു എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്ത മാനദണ്ഡത്തെ യോഗത്തിൽ ചോദ്യം ചെയ്തു. ബഹുഭൂരിപക്ഷം അംഗങ്ങൾ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർത്തിയതോടെ യോഗം ഉപേക്ഷിയ്ക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയിട്ടു […]

1,000 കോ​ടി രൂ​പ ചെ​ല​വി​ട്ട് സ​മ​ഗ്ര പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന കാ​ന​ന ക്ഷേ​ത്ര​മാ​യ കൊ​ണ്ട​ഗാ​ട്ടു ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ന് 500 കോ​ടി കൂ​ടി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി ക​ൽ​വ​ന്ത​കു​ല ച​ന്ദ്ര​ശേ​ഖ​ർ റാ​വു. ക്ഷേ​ത്ര ദ​ർ​ശ​ന​വും നി​ല​വി​ലെ നി​ർ​മാ​ണ ജോ​ലി​ക​ളു​ടെ നി​രീ​ക്ഷ​ണ​വും ന​ട​ത്തി​യ ശേ​ഷം ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ഏ​ക​ദേ​ശം 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഈ ​ക്ഷേ​ത്രം. കൊ​ണ്ട​ഗ​ട്ടു ക്ഷേ​ത്ര​ത്തെ രാ​ജ്യ​ത്തെ വ​ലി​യ ഹ​നു​മാ​ൻ ക്ഷേ​ത്ര​മാ​യി വി​ക​സി​പ്പി​ക്ക​ും. ഹ​നു​മാ​ൻ ജ​യ​ന്തി ദി​ന​ത്തി​ൽ ഒ​രു​ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും […]

error: Content is protected !!