വെബ് വേർഷൻ പണിമുടക്കിയതിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു ഉപയോക്താക്കൾ സാമൂഹ്യമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചത്.
ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ മാത്രം വാട്സ്ആപ്പ് വിലക്കേർപ്പെടുത്തിയത് 74 ലക്ഷം അക്കൗണ്ടുകൾ
രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് റദ്ദാക്കിയത് 36 ലക്ഷം സിം കാർഡുകൾ
റിപ്പോർട്ടുകൾ പ്രകാരം, സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ചാറ്റുകളിലെ സന്ദർഭം മനസിലാക്കിയതിനുശേഷമാണ് ജിഫ് പ്രവർത്തിക്കുക.
ഇഷ്ടമുള്ള വീഡിയോകളും റെക്കമെന്റ് ചെയ്യുന്ന വീഡിയോകളും യൂട്യൂബ് ലൈബ്രറിയിലേക്കും, ഡൗൺലോഡ്സിലേക്കും ഓട്ടോമാറ്റിക്കായി ചേർക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്
യൂട്യൂബ് പ്രീമിയത്തിൽ കൂടുതൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിനകം തന്നെ പ്രീമിയം മെമ്പർഷിപ്പ് എടുക്കുന്ന ആളുകൾക്ക് പരസ്യങ്ങളില്ലാതെ വീഡിയോ കാണാനുള്ള...
ചാറ്റ്ജിപിടിയിൽ ബഗുകൾ കണ്ടെത്തുന്നതിന് ഓപ്പൺഎഐ ഉപയോക്താക്കൾക്ക് 16 ലക്ഷം രൂപ വരെ ഓഫർ ചെയ്യുന്നു
മസ്‌കിന്റെ 'കിളി' പോയിട്ടില്ല; ഔദ്യോഗിക ട്വിറ്റർ ലോഗോ പുനഃസ്ഥാപിച്ചു
അമേരിക്കയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വെരിഫിക്കേഷന്‍ മാര്‍ക്ക് പിന്‍വലിച്ച് ട്വിറ്റര്‍
ട്വിറ്ററിന്റെ നീല പക്ഷിയെ 'തുരത്തി' ഇലോണ്‍ മസ്‌ക്; ലോഗോ മാറ്റത്തില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ
ഇന്ത്യയിൽ 5ജി അതിവേഗം കുതിക്കുന്നു, ജിയോയ്ക്ക് 1 ലക്ഷം ടവറുകൾ
ഉപയോക്താക്കള്‍ക്കെതിരെ ചാരപ്പണി ചെയ്യുന്നു: ഈ ചൈനീസ് ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചു
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാര്‍ഡ് എന്നിവയ്ക്ക് എതിരാളി; 'ഏണി ബോട്ട്' അവതരിപ്പിച്ച് ബെയ്ദു
കഴിഞ്ഞ 4 മാസമായി ഒരു ജോലിയും ചെയ്യാത്ത തന്നെയൊക്കെ പിന്നെന്തു ചെയ്യണം?ആളറിയാതെ തുള്ളി മസ്‌ക്; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി
ചാർജിംഗ് അഡാപ്റ്റർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ്...