ലേഖനങ്ങൾ
ഇത് ആകാശവാണി കൊച്ചി എഫ്.എം. റെയിൻബോ; ആർ. ജെ. അംബികകൃഷ്ണ ദീർഘദൂര യാത്രയിലാണ്..
നിങ്ങളുടെ ഇണ നിങ്ങൾക്ക് എത്രത്തോളം സുഹൃത്താണ്? നിങ്ങൾ നിങ്ങളുടെ ഇണയോട് എത്രകണ്ട് ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാറുണ്ട്?; വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന് പറയുന്നത് സുഹൃദ് ബന്ധം.അതുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും; വൈവാഹിക ബന്ധത്തിൽ കരുത്തുറ്റ ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ഈ കാര്യങ്ങൾ പരീക്ഷിക്കാം