New Update
/sathyam/media/post_attachments/k83IRD0DJVjgsnMz97mi.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂവിനോടനുബന്ധിച്ച് സെമിത്തേരികളിലെ പ്രവര്‍ത്തനസമയം മാറ്റി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലു വരെയാണ് പുതിയ സമയക്രമമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us