ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ആറു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
/sathyam/media/post_attachments/ECg04FdjSt04O2i7Vo7D.jpg)
ഹൃദയശസ്ത്രക്രിയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.