Advertisment

ചെങ്ങളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെകെ രാജു മാവേലിവെട്ടത്തിനെ തെരഞ്ഞെടുത്തു

New Update

publive-image

ചെങ്ങളം: ചെങ്ങളം സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ K253) പ്രസിഡന്റായി കെകെ രാജു മാവേലിവെട്ടത്തിനെ തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതി യോഗമാണ് കെകെ രാജു മാവേലിവെട്ടത്തിനെ തെരഞ്ഞെടുത്തത്.

അകലക്കുന്നം മണ്ഡലം പ്രസിഡന്റായ രാജു കോട്ടയം ജില്ലാ സഹകരണബാങ്ക് മുൻ മെമ്പറുമാണ്. ബാങ്കിന്റെ വൈസ് പ്രസിഡൻറായി ജോൺസൺ ചീരംകുന്നേൽ തുടരും.

kottayam news
Advertisment