New Update
ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് മരിച്ചത്. ഒരാഴ്ചയായി അസുഖം ബാധിച്ച് സെപ്പാക്കത്തെ വീട്ടില്‍ കഴിയുകയായിരുന്നു.
Advertisment
/sathyam/media/post_attachments/hoFsIt4zimPV810xI55w.jpg)
അവശ നിലയിലായപ്പോള്‍ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us