New Update
കാസര്‍ഗോഡ്:അന്തസുണ്ടെങ്കില്‍ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
മയക്കുമരുന്ന് കച്ചവടത്തിലൂടെ മകന് കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരിയോ സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്. ആദര്‍ശം പ്രസംഗിക്കുകയും അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം.
ബിനീഷ് കോടിയേരിയുടെ വസതിയില്‍ നടക്കുന്ന റെയ്ഡ് സിപിഎമ്മിന്റെ ജീര്‍ണതയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.