Advertisment

ചെറിയാന്‍  തടത്തില്‍  നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

സൂറിച്ച് ;   സ്വിസ്സ് മലയാളി   ജോയി  തടത്തിലിന്‍റെ പിതാവ്  ചെറിയാന്‍  തടത്തില്‍ ( 97 )  നിര്യാതനായി . പരേതയായ മേരി  ചെറിയാനാണ്  ഭാര്യ

മക്കള്‍  മാത്യൂ  , ചെറിയാന്‍ , ഫാ .തോമസ്‌  തടത്തില്‍ ( MCBS ), എല്‍സമ്മ ,സണ്ണി ( പരേതന്‍)  ,ജോയി  , സെലിന്‍ .

സംസ്കാരം  ജൂലൈ 21  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്   കോട്ടയം   മണലുങ്കല്‍ സെ . മേരിസ്  പള്ളിയില്‍  നടക്കും .

വിശദവിവരങ്ങള്‍ക്ക്. ജോയി  തടത്തില്‍  0041 765 716 050

Advertisment