ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താരം വീട്ടില്‍ നിരീക്ഷണത്തില്‍ പോയി.
/sathyam/media/post_attachments/deTAqAkeKYRM2FC638sa.jpg)
രോഗലക്ഷണമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ചിരഞ്ജീവി നിര്‍ദേശിച്ചു.