ഇന്ത്യന്‍ സിനിമ
സിദ്ധാര്‍ഥ് ശുക്ലയോട് അമിതമായി വ്യായാമം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു; എല്ലാദിവസവും വ്യായാമത്തിനും ധ്യാനത്തിനുമായി സിദ്ധാര്‍ഥ് നീക്കിവെച്ചിരുന്നത് മൂന്ന് മണിക്കൂര്‍; സ്വന്തം ആരോഗ്യത്തെ കുറിച്ച് നടന് എപ്പോഴും ആകുലപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്