മലയാള സിനിമ
ഇരയോട് കരുണ കാണിക്കണം. ഇക്കാര്യത്തില്‍ ഇന്ന് മാധ്യമങ്ങളെ കാണാനിരുന്നതാണ്. ഇത്രയും ഭീകരമായ സ്റ്റേറ്റ്മെന്റാണ് ഉണ്ടായത്. ഇങ്ങനെ ആരോപണം നേരിടുന്ന ഒരാള്‍ക്ക് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. നടിയുടെ വെളിപ്പെടുത്തല്‍ മനോവിഷമമുണ്ടാക്കി: അനൂപ് ചന്ദ്രന്
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ രാജി ഇന്നുണ്ടായേക്കും
നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു, മോഹൻലാലിന് രാജിക്കത്ത് കൈമാറി
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചേക്കും. ഇന്ന് രാജി ഉണ്ടായേക്കും. പ്രശ്നത്തിൻെറ ഗൗരവം ബാേധ്യപ്പെടുത്തി രാജിവെയ്പ്പിക്കാൻ നീക്കം. ലൈംഗികാരോപണം നേരിടുന്നയാളെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് സർക്കാർ. രഞ്ജിത്തിനെ ഒഴിവാക്കിയേ തീരുവെന്ന നിലപാടിൽ സിപിഐ, രാജിയില്ലെങ്കിൽ സമരത്തിലേക്ക് പോകാൻ എഐവൈഎഫ്