New Update
/sathyam/media/media_files/2025/07/12/oip-3-2025-07-12-16-15-59.jpg)
തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് സംഗീതസംവിധായകന്‍ ഇളയരാജ വീണ്ടും കോടതിയില്‍. വെള്ളിയാഴ്ച പുറത്തിറങ്ങിയ 'മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍' എന്ന തമിഴ് ചിത്രത്തിലാണ് പാട്ട് അനുമതിയില്ലാതെ ഉപയോഗിച്ചതായി പറയുന്നത്. ചിത്രത്തില്‍ നിന്നും ഈ പാട്ട് നീക്കണമെന്നാണ് ആവശ്യം. അനുമതിവാങ്ങാതെ വികൃതമാക്കിയാണ് തന്റെ ഗാനം ഇതിലുപയോഗിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
Advertisment
നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആന്‍ഡ് മിസ്റ്ററിന്റെ സംവിധായിക. കമല്‍ഹാസന്‍ നാലുവേഷത്തില്‍ അഭിനയിച്ച് 1990-ല്‍ പുറത്തിറങ്ങിയ 'മൈക്കിള്‍ മദന കാമ രാജന്‍' എന്ന സിനിമയിലെ 'ശിവരാത്രി' എന്ന ഗാനമാണ് ഇതിലുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us