New Update
/sathyam/media/media_files/2025/08/05/f78ac860-6300-4d68-bf6a-3b0f9a374729-1-2025-08-05-11-05-18.jpg)
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ സൂര്യയും ജ്യോതികയും. മക്കളായ ദിയയും ദേവും ഒപ്പമുണ്ടായിരുന്നു.
Advertisment
അഗരം ഫൗണ്ടേഷന്റെ 15-ാത് വാര്‍ഷികാഘോഷത്തിനു ശേഷമാണ് ഇരുവരും തിരുപ്പതിയിലെത്തിയത്. സാരിയായിരുന്നു ജ്യോതികയുടെ വേഷം. സൂര്യ മുണ്ടും ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.