ധ്രുവ് വിക്രം നായകനായ ചിത്രത്തില്‍  അനുപമ പരമേശ്വരന്‍ നായിക

കിലാഡിക്കുശേഷം രമേഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു.

author-image
ഫിലിം ഡസ്ക്
New Update
anupama-parameswaran-latest-saree-photos (1)

ധ്രുവ് വിക്രം നായകനായി രമേഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും കയാദു ലോഹറും തെലുങ്ക് താരം കേതിക ശര്‍മ്മയും നായികമാര്‍.

Advertisment

എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്നു. കിലാഡിക്കുശേഷം രമേഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. അതേസമയം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ധ്രുവ് വിക്രം.

Advertisment