New Update
/sathyam/media/media_files/q4bMnnlIsTbpekLhl97D.jpg)
കേരളത്തിലെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നും കശ്മീരിന്റെ തണുപ്പിൽ അവധിക്കാലം ആസ്വദിക്കുകയാണ് ചാക്കോച്ചനും കുടുംബവും. കശ്മീർ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചൻ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ’ ആണ് എന്നാണ് ചാക്കോച്ചൻ ചോദിക്കുന്നത്.
Advertisment
മകൻ ഇസഹാഖ് ബോബനും കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിക്കുന്നത്.