New Update
/sathyam/media/media_files/MIfZTUMFGlwMqyomdkfw.jpg)
ഗേറ്റ് വേ സിനിമാസിന്റെ ബാനറില്‍ മനു ഗേറ്റ് വേ നിര്‍മ്മിച്ച് രാഹുല്‍ കൈമല സംവിധാനം ചെയ്ത ‘ചോപ്പ്’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചോപ്പ്’ എന്ന ചിത്രത്തിന് വേണ്ടി മുരുകന്‍ കാട്ടാക്കട എഴുതി ആലപിച്ച ‘മനുഷ്യനാവണം, മനുഷ്യനാവണം…’ എന്നു തുടങ്ങുന്ന വിപ്ലവഗാനം തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Advertisment
1920 മുതല്‍ 70 വരെയുള്ള കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കൂടിയാണ് ഇ. കെ. അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ യുവതലമുറയോട് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us