/sathyam/media/media_files/xnRzUL53KOecdCHm1df9.jpeg)
എവർഗ്രീൻ നൈറ്റിന്റെ ബാനറിൽ ഡോ. ചൈതന്യ ആന്റണി കഥയും തിരകഥയും രചിച്ച് ചെറിയാൻ മാത്യു സംവിധാനം നിർവഹിച്ച സിനിമയാണ് 'The Waiting List: An Antidote' ട്രാപ്പിൽ പെട്ടുപോകുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ. ഇരയാക്കപ്പെട്ട ഒരു യുവതിയുടെ അവകാശമാണ് അതിജീവനം. അതിജീവനം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഇരയാണ്. /sathyam/media/media_files/bf3c8550-d8fe-4101-881e-1d10ae1ee084.jpeg)
അതിജീവനത്തിനായി അവൾക്ക് വേട്ടക്കാരെ ഉന്മൂലനം ചെയ്യേണ്ടി വന്നേക്കാം. അത് ഇരയുടെ അവകാശമാണ്. ഇര എന്നു മുദ്ര കുത്തിയ സമൂഹത്തിൽ തല ഉയർത്തി നടക്കാൻ അവൾക്ക് ഉന്മൂലനം അനിവാര്യമെങ്കിൽ അത് അഗീകരിച്ചേ പറ്റൂ എന്ന വിപ്ലകരമായ ആശയം ഈ സിനിമ മുമ്പോട്ടു വെക്കുന്നു./sathyam/media/media_files/6406a0f1-7717-496a-a7cd-054c281ba347.jpeg)
സെൽബി സ്‌കറിയ, സോഹൻ സീനു ലാൽ, കോട്ടയം രമേശ്, അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ അർച്ചന സെൽവൻ, ഡോ. ചൈതന്യ ആന്റണി, ബിന്ദു, ദിലീപ് പൊന്നാട്ട്, റോബിൻ, രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചീഫ് ക്യാമറ- വേണുഗോപാൽ ശ്രീനിവാസൻ, ക്യാമറ - വിനോദ്. ജി. മധു, എഡിറ്റർ - രതീഷ് മോഹനൻ , ആക്‌ഷൻ - കാളി, അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഭദ്രൻ. /sathyam/media/media_files/359f1e6e-4ff4-4bed-9381-6948ca2a8204.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us