New Update
/sathyam/media/media_files/2024/11/16/auzzb8PkwClitiKarGq4.jpg)
ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ചിരുന്ന തിരുനെൽവേലിയിലെ അലങ്കാർ തിയേറ്ററിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്.
Advertisment
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ സംഘം തിയേറ്ററിന് നേരെ മൂന്ന് കുപ്പി പെട്രോൾ ബോംബെറിയുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം.