New Update
/sathyam/media/media_files/2024/11/12/CWyXmBgW53IZSjh96bnS.jpg)
ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ എത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയുണർത്തി ചിത്രത്തിൻ്റെ ട്രെയിലർ 17 ന് പുറത്തിറങ്ങും. ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്.
Advertisment
അതിനൊരു കർട്ടൻ റൈസറായെത്തുന്ന ട്രെയിലർ 17 ന് വൈകിട്ട് 6.03 നാണ് പുറത്തിറങ്ങുന്നത്. പാട്നയിൽ ആഘോഷമായ ട്രെയിലർ റിലീസിംഗ് ചടങ്ങും നടക്കുന്നുണ്ട്.