Advertisment

പേരിൽ നിന്ന് ‘ ബച്ചനെ ‘ ഒഴിവാക്കി ഐശ്വര്യ റായ്, പേരുമാറ്റം വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ

author-image
മൂവി ഡസ്ക്
New Update
Aiswarya Rai

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ് . ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംവദിക്കാൻ എത്തിയതാണ് താരം .പ്രസംഗിക്കാൻ എത്തിയപ്പോൾ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്. നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്.

Advertisment

പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.നേരത്തെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ മകൾ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്‌ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു

Advertisment