/sathyam/media/media_files/2026/01/28/flight-2026-01-28-16-46-20.jpg)
ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.
ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു.
ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ഇ​ന്ന് രാ​വി​ലെ 8.45ഓ​ടെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
പ​വാ​റി​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ, ഒ​രു സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ർ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
മും​ബൈ​യി​ൽ നി​ന്ന് ബാ​രാ​മ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​വു​ക​യാ​യി​രു​ന്നു അ​ജി​ത് പ​വാ​ർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us