ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി

കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയനും പത്മശ്രീ ലഭിച്ചു.

New Update
p r sreejesh

ന്യൂഡൽഹി : ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. 

Advertisment

രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ദ്രൗപതി മുർമുവാണ്‌ സമ്മാനിച്ചത്‌. കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയനും പത്മശ്രീ ലഭിച്ചു.

ഇന്ത്യൻ സ്‌പിൻ ബൗളറായിരുന്ന ആർ അശ്വിന്‌ പത്മശ്രീ പുരസ്‌കാരമുണ്ടായിരുന്നു. 

Advertisment