New Update
/sathyam/media/media_files/2024/11/02/Jv8t2ZOLUesClKvb5AdX.jpg)
സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു
Advertisment