രണ്ട് ദിവസം ചില്ല് ചെയ്യാം, ചാന്‍സും നല്‍കാം, ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരം ഫോണ്‍വിളിയെത്തി- ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

author-image
മൂവി ഡസ്ക്
New Update
shine tom chacko fluency.jpg

പ്രമുഖ നടന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്. നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയാണ് ആരോപണം. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ആരോപണം.

Advertisment

രണ്ട് ദിവസം ഷൈന്‍ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി.

Advertisment