Advertisment

‘മഴവില്‍ പൂവായ്....’ ധ്യാന്‍ ശ്രീനിവാസൻ ദുര്‍ഗാ കൃഷ്ണ ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’യിലെ ഗാനം ശ്രദ്ധനേടുന്നു

author-image
ഫിലിം ഡസ്ക്
New Update
ayyar arebya.jpg

പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും ഒന്നിക്കുന്ന  എം എ നിഷാദ് ചിത്രമാണ്  ‘അയ്യര്‍ ഇന്‍ അറേബ്യ.’ ചിത്രത്തിലെ  ‘മഴവില്‍ പൂവായ്’ എന്ന ഗാനം പുറത്തിറങ്ങി. പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും പ്രത്യക്ഷപ്പെട്ട ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചത്. 

Advertisment

ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ആനന്ദ് മധുസൂദനന്‍ സംഗീതം പകര്‍ന്ന ഈ ഹൃദയസ്പര്‍ശിയായ ഗാനമാണിത്.  ‘അയ്യര്‍ ഇന്‍ അറേബ്യ’ ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തും. മുകേഷ്, ഉര്‍വശി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Advertisment