New Update
/sathyam/media/media_files/9DlFj8DhPRYUXkSEion8.jpg)
അമേരിക്കയിൽ നിന്നുള്ള എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു. ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വിഡിയോയിൽ കാണാം. സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിൻ ചെയ്തു.
സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടിശ്വരന്റെ വേഷമാണ് എമ്പുരാനിലെ അബ്റാം ഖുറേഷി എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു
Empuraan Location Video 🔥
Posted by Mohanlal Fans 2255 on Tuesday, January 30, 2024