ഇന്‍ ദ നെയിം ഓഫ് സച്ചിന്‍ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ്

എന്‍ എന്‍ ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍ ദ നെയിം ഓഫ് സച്ചിന്‍ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു.

author-image
മൂവി ഡസ്ക്
New Update
in the name of acgin

എന്‍ എന്‍ ബൈജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍ ദ നെയിം ഓഫ് സച്ചിന്‍ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു.

Advertisment

 അങ്കമാലി രുഗ്മിണി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൈറ്റില്‍ പ്രകാശനം നിര്‍വ്വഹിച്ചത് മുന്‍ ബിഗ് ബോസ് താരവും നടനുമായ ഡോ. രജിത് കുമാര്‍ ആണ്.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാങ്ക്രോയ്ക്ക് ശേഷം എന്‍ എന്‍ ബൈജു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്.

Advertisment