Advertisment

യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍റെ 'എല്‍' ഉടൻ; ടീസർ റിലീസായി

New Update
L
പാലക്കാട്  :യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് 'എല്‍'. ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി.
Advertisment
പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.കഥ,തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍,ക്യാമറ- അരുണ്‍കുമാര്‍,പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി,എഡിറ്റര്‍- സൂരജ് അയ്യപ്പൻ,സംഗീതം- ബ്ലെസ്സൺ തോമസ്,ഗാനരചന- റോഷൻ ബോബൻ,സൗണ്ട് മിക്സ് -ഹാപ്പി ജോസ്  മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.
Advertisment