New Update
/sathyam/media/media_files/gcpiaIcmChgHuWmxNoSy.jpg)
മലയാള സിനിമാ ലോകത്തെ താരമാണ് മാളവിക മേനോൻ. വ്യത്യസ്തമായ ലുക്കിൽ വന്ന് ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക . ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
Advertisment
അതീവ ഗ്ലാമറസ് ലുക്കിലാണ് മാളവിക ഇത്തവണ എത്തിയിരിക്കുന്നത്. നീല നിറത്തിലുള്ള ബോഡികോൺ ഗൗണിൽ അതിസുന്ദരിയാണ് മാളവിക. താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ആരാധകർ ഹണിറോസുമായാണ് മാളവികയെ താരതമ്യം ചെയ്യുന്നത്.
ഹണിറോസിന് വെല്ലുവിളിയാകുമോ? ഹണിറോസെന്ന വൻമരം വീണു, ഇത് മാളവികയുടെ കാലം ഇങ്ങനെ തുടങ്ങുന്നു കമന്റുകൾ