മൂവി ഡസ്ക്
Updated On
New Update
/sathyam/media/media_files/eTnuZGjfVMl9ncz8ibjX.jpg)
കൊച്ചി: അല്‍ത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യിലെ മൂന്നാമത്തെ ഗാനം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്തിറങ്ങും.
Advertisment
ബിബിൻ അശോക് സംഗീതം നൽകിയ ഉള്ളം തുടിക്കണു എന്നു തുടങ്ങുന്ന ഗാനം എഴുതിയതും പാടിയിരിക്കുന്നതും റെംയത്ത് രാമൻ ആണ്.
നേരത്തെ ഇറങ്ങിയ മന്ദാകിനിയിലെ വട്ടേപ്പം പാട്ട് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us