New Update
/sathyam/media/media_files/2026/01/23/mohanlal-1-2026-01-23-15-43-53.jpg)
താടി പൂർണമായും കളഞ്ഞ് കട്ടി മീശ വച്ചുള്ളതാണ് ലാലേട്ടന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ. താടിയെടുത്ത് താരം കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റുകള്‍.
Advertisment
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് ലാലേട്ടന്റെ പുത്തന്‍ ലുക്കെന്നാണ് വിവരം. വമ്പൻ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാം ചിത്രം കൂടിയാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us