Advertisment

‘മനസാ വാചാ കർമണാ....’ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രമോ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
manasa vacha karmmana1.jpg

ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രമോ ഗാനം പുറത്തിറങ്ങി. ‘മനസാ വാചാ കർമണാ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം ജാസി ഗിഫ്റ്റ് ആണ് ആലപിച്ചിരിക്കുന്നത്. സുനിൽകുമാർ.പി.കെ പാട്ടിനു വരികൾ കുറിച്ച് ഈണമൊരുക്കി. ഇതിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.

Advertisment

നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മനസാ വാചാ’. മജീദ് സയ്ദ് തിരക്കഥയെുതിയിരിക്കുന്നു. സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസാണ് ചിത്രം നിർമിക്കുന്നത്.

Advertisment