New Update
/sathyam/media/media_files/2025/12/31/vijay-rashmika-2025-12-31-16-55-24.jpg)
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾക്ക് ശേഷം ഇരുവരും പ്രണയത്തിലാണന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പൊതു പരിപാടികളിലും യാത്രകളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ഈ വിഷയത്തിൽ ഇതുവരെ ഇരുവരും പരസ്യ പ്രതികരണം നടത്തിയിട്ടില്ല
Advertisment
എന്നാൽ രശ്മികയും വിജയ് ദേവരകൊണ്ടയും 2026 ൽ വിവാഹിതരാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ഫെബ്രുവരി 26 ന് ഉദയ്‌പൂരിലെ ഒരു പൈതൃക കൊട്ടാരത്തിൽ രശ്മികയും വിജയും വിവാഹിതരാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളും അവിടെ നടക്കുമെന്നാണ് റിപ്പോർട്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us