New Update
/sathyam/media/media_files/2025/07/17/images1170-2025-07-17-00-00-55.jpg)
തിരുവനന്തപുരം: സര്‍ക്കാരിന്റെ സിനിമ നയ രൂപീകരണ ചര്‍ച്ചക്കിടെ മന്ത്രി സജി ചെറിയാനും നടി പത്മപ്രിയയും തമ്മില്‍ തര്‍ക്കം.
Advertisment
നയരൂപീകരണത്തിനായുള്ള കരടിലെ ഉള്ളടക്കവുമായി ബന്ദപ്പെട്ട് പത്മപ്രിയ ചില കാര്യങ്ങളില്‍ എതിര്‍പ്പ് അറിയിച്ചു. കരടില്‍ മാറ്റം വേണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു.
എന്നാല്‍ 'ഇത് വരെയുള്ള യോഗങ്ങളില്‍ പങ്കെടുക്കാതെ ആദ്യമായി വന്നു എതിര്‍പ്പ് പറയുന്നതില്‍ എന്ത് അര്‍ത്ഥമെന്നു മന്ത്രി' ചോദിച്ചു. ഇതിനെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. പിന്നീട് മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും തർക്കം തണുപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us