New Update
/sathyam/media/media_files/2025/12/10/shobhana-yhfjh-2025-12-10-22-04-44.jpg)
ഇൻസ്റ്റഗ്രാമിൽ രജത് കപൂറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന. ശോഭന കുറിച്ചത് ഇങ്ങനെ.
Advertisment
"മൈ അഗ്നിസാക്ഷി ബഡ്ഡി. രണ്ടര ദശകത്തിന് ശേഷമുള്ള കൂടിക്കാഴ്ചയല്ലേ?" രജത് കപൂറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശോഭന കുറിച്ചു. അഗ്നിസാക്ഷിയിലെ ഉണ്ണിയും ദേവകിയും 26 വർഷത്തിന് ശേഷം വീണ്ടും കണ്ടു. ലളിതാംബിക അന്തർജനത്തിന്റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി 1999 ലാണ് റിലീസ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us