New Update
/sathyam/media/media_files/47fcHmMdMqi6WYeKVvME.jpg)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒടിടിയിലേക്ക്.
Advertisment
ചിത്രം ജൂണ്‍ 7 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്നത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് പ്രകടനത്തിന് പുറമേ മികച്ച പ്രേക്ഷക പ്രശംസയും നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us